ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരത്തെ പൊക്കാൻ ബ്ലാസ്റ്റേഴ്‌സ്

Alvaro vasquez

നിലവില്‍ എഫ്‌സി ഗോവ താരമാണ് ആല്‍വാരൊ വാസ്‌കെസ്. അടുത്ത സീസണില്‍ താരത്തെ ഗോവ നിലനിര്‍ത്തിയേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി രംഗത്തു വന്നെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ വേഗത്തിൽ നടത്തുകയാണ് ഐ എസ് എൽ ക്ലബ്ബുകൾ.മികച്ച താരങ്ങളെ ലക്ഷ്യമാക്കി വമ്പൻ ട്രാൻസ്ഫർകളാണ് ഇപ്പോൾ ഐ എസ് എലിൽ നടക്കുന്നത്

One response to “ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരത്തെ പൊക്കാൻ ബ്ലാസ്റ്റേഴ്‌സ്”

Leave a reply to All sports News Cancel reply

Design a site like this with WordPress.com
Get started