
നിലവില്‍ എഫ്‌സി ഗോവ താരമാണ് ആല്‍വാരൊ വാസ്‌കെസ്. അടുത്ത സീസണില്‍ താരത്തെ ഗോവ നിലനിര്‍ത്തിയേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി രംഗത്തു വന്നെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ വേഗത്തിൽ നടത്തുകയാണ് ഐ എസ് എൽ ക്ലബ്ബുകൾ.മികച്ച താരങ്ങളെ ലക്ഷ്യമാക്കി വമ്പൻ ട്രാൻസ്ഫർകളാണ് ഇപ്പോൾ ഐ എസ് എലിൽ നടക്കുന്നത്
Leave a comment